ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നായ കരളിന്റെ ആരോഗ്യം സംരക്ഷിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്. രക്തത്തില്‍ നിന്നുള്ള വിഷാംശങ്ങളെ നീക്കംചെയ്യുന്നതിനും പോഷകങ്ങള്‍ സംഭരിക്കുന...